കാനം" -എന്റെ ഗ്രാമം കോട്ടയം ജില്ലയിലെ ഒരു ചെറു കരയാണ് കാനം. പഴയ കാലത്ത് ഒരു ബുദ്ധമത കേന്ദ്രമായിരുന്നു കാനം. പറപ്പള്ളി പയ്യമ്പള്ളി ചെറുകാപ്പള്ളി തുടങ്ങിയ പുരയിടങ്ങള്‍ ഇവിടെയുണ്ട് പന്നഗംതോട് എന്ന കേരളത്തിലെ ഏറ്റവും നീളം കൂടിയ ശുദ്ധജലതോട് കാനത്തില്‍ നിന്നാണു രൂപം കൊള്ളുന്നത്. മധുര-കാഞ്ഞിരപ്പള്ളി-കുതിരവട്ടം-ചങ്ങനാ ചേരി എന്ന പ്രാചീന നടപ്പാത കാനം വഴിയായിരുന്നു. "ഇളപ്പുങ്കല്‍ " (near the Porter's rest) "ഡാണാപ്പടി" ( near the ancient open prison) എന്നീ വീട്ടു പേരുകള്‍ ഈ പുരാവൃതത്തിന്റെ തിരുശേഷിപ്പുകളാണ്. വിത്തു തേങ്ങകള്‍ക്കു പേരുകേട്ട സ്ഥലമായിരുന്നു കാനം . " കാനം കങ്ങഴ വാഴൂരേ, ഞാനും ഞങ്ങളുടെ പെങ്ങന്മാരും" ഋഷി
| Attributes | Values |
|---|---|
| rdfs:label |
|
| rdfs:comment |
|
| dcterms:subject | |
| abstract |
|